
ഏകാനകണം ഞാൻ
Lyrics
ഏകനാകണം ഞാൻ
അസ്തമനമറിയാത്ത സൂര്യനാകാൻ
ഏകനാകണം ഞാൻ
ആത്മാവിൽ ഇരുൾ
വീഴാതെ പോകാൻ
ആഴിയും ഭൂമിയും
ഇരുളിൻ്റെ വൽക്കലം
വെടിയാൻ ഭയക്കുന്ന
കാലമാകിലും
ഏകനാകണം ഞാൻ
എന്നിലെ ഉള്ളിലെ
എന്നിൽ നിന്നും
More by Vasant Thazhathuveetil
Make your own song with SoundLab AI · Turn your own lyrics into a song


